പേമാരിയില്‍
വേരുപറിഞ്ഞ്
മലര്‍ന്നു വീഴുവോളം
വഴിയമ്പലം തേടിത്തളര്‍ന്നവര്‍
മുഷിഞ്ഞ തലപ്പാവ് നിവര്‍ത്തി
കാല്‍ക്കല്‍ തലചായ്ക്കും
പ്രണയച്ചൂടില്‍ കിന്നരിയ്ക്കാന്‍
കിളികള്‍
തണല്‍ തേടിയെത്തും
ഒളികണ്ണാല്‍ നോക്കി
വിഷാദികള്‍ നെടുവീര്‍പ്പിടും
ഇണയെപ്പിരിഞ്ഞ ദേശാടനക്കിളി
തലതല്ലിക്കരയും
മക്കളെതേടി അലഞ്ഞുതളര്‍ന്ന്
ഭ്രാന്തിത്തള്ള
സങ്കടമോതും
മഴ മാറി
വെയിലെത്തും
കുരുടനല്ലാത്ത
യാത്രികനെ
കാത്തുകിടന്ന്
ഇലകള്‍ കൊഴിയും
ചില്ലകള്‍ മണ്ണോടു ചേരും...
8 comments:
പേമാരിയില്‍
വേരുപറിഞ്ഞ്
മലര്‍ന്നു വീഴുവോളം
വഴിയമ്പലം തേടിത്തളര്‍ന്നവര്‍
മുഷിഞ്ഞ തലപ്പാവ് നിവര്‍ത്തി
കാല്‍ക്കല്‍ തലചായ്ക്കും
ഇണയെപ്പിരിഞ്ഞ ദേശാടനക്കിളി
തലതല്ലിക്കരയും
മക്കളെതേടി അലഞ്ഞുതളര്‍ന്ന്
ഭ്രാന്തിത്തള്ള
സങ്കടമോതും...........
):
മണ്ണോടു മണ്ണാകുന്ന കാലം വരെ സ്വയം വെയിലും മഴയും ഏറ്റുവാങ്ങി,പരിഭവമേതുമില്ലാതെ, അന്യര്‍ക്ക് അഭയമേകുന്ന തണല്‍മരം...
കവിത നന്നായിരിക്കുന്നു. ലളിതമായ ശൈലി.
ഇണയെപ്പിരിഞ്ഞ ദേശാടനക്കിളി
തലതല്ലിക്കരയും
മക്കളെതേടി അലഞ്ഞുതളര്‍ന്ന്
ഭ്രാന്തിത്തള്ള
സങ്കടമോതും
മഴ മാറി
വെയിലെത്തും
കുരുടനല്ലാത്ത
യാത്രികനെ
കാത്തുകിടന്ന്
ഇലകള്‍ കൊഴിയും
ചില്ലകള്‍ മണ്ണോടു ചേരും...m.s.nazeer pangodu.
ഇണയെപ്പിരിഞ്ഞ ദേശാടനക്കിളി
തലതല്ലിക്കരയും
മക്കളെതേടി അലഞ്ഞുതളര്‍ന്ന്
ഭ്രാന്തിത്തള്ള
സങ്കടമോതും
മഴ മാറി
വെയിലെത്തും
കുരുടനല്ലാത്ത
യാത്രികനെ
കാത്തുകിടന്ന്
ഇലകള്‍ കൊഴിയും
ചില്ലകള്‍ മണ്ണോടു ചേരും....nice words...shihab...expect more creations...
nazeer pangodu
Good work Shihab.
Write more.
All the bests
:-)
Upasana
താങ്കളുടെ ബ്ലോഗില്‍ ആദ്യമായാണ്.....
വളരെ മനോഹരമായിരിക്കുന്നു...ഇനിയും എഴുതുക ഒരുപാട്
ഓ.ടോ. താങ്കള്‍ പെരിന്തല്‍മണ്ണ സ്വദേശിയാണോ?
പ്രിയ സുഹൃത്തുക്കളെ
എല്ലാവര്‍ക്കും നന്ദി
സസ്നേഹം
Post a Comment