ഉദ്യോസ്ഥനായ അയാള്‍ ഭാര്യയ്ക്കൊരു
തയ്യല്‍ യന്ത്രം സമ്മനിച്ചു.
അവള്‍ പഴന്തുണികള്‍ക്കൊപ്പം
സ്വപ്നങ്ങളും കീറിത്തുന്നി പഠിച്ച്
ഉയരങ്ങളിലെത്തി.
ഇന്നയാള്‍ സ്വപ്നങ്ങളുടെ
വെറും കാവല്‍ക്കാരനായി
പുത്തന്‍ വസ്ത്രങ്ങളില്‍
വീര്‍പ്പുമുട്ടുന്നു.
3 comments:
അവള്‍ പഴന്തുണികള്‍ക്കൊപ്പം
സ്വപ്നങ്ങളും കീറിത്തുന്നി പഠിച്ച്
ഉയരങ്ങളിലെത്തി.
ഇഷ്ടായി പോയി ഇത്
ഇഷ്ടായി അനുഗ്രഹിച്ചിരിയ്ക്കുന്നു......
Post a Comment