നാളുകള്‍ നീണ്ട ഇന്റെര്‍നെറ്റ് ചാറ്റിംഗിനൊടുവില്‍, അവര്‍ പരസ്പരം കാണാന്‍ തീരുമാനിച്ചു. പറഞ്ഞുറപ്പിച്ച സ്ഥലത്ത് അടയാള വസ്ത്രത്തില്‍ സ്വന്തം അനിയത്തിയെ കണ്ട് അവന്‍ തിരിഞ്ഞോടി. അവളിന്നും കാത്തിരിക്കയാണ്.......
ശിഹാബ് ചാറ്റിംഗിന്റ്റ്റെ ഏറ്റവും വലിയ സാധ്യതയാണിത്. ഞാന്‍ പലപ്പോഴും പറയാറുണ്ട് ഇങിനെ യൊരു അവസ്ഥയെ പ്പറ്റി.. എനിക്കു മുമ്പേ ഇതൊരു കഥയാക്കിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.
ഹാ കഷ്ടം...വിരല്‍ത്തുമ്പില്‍ കറുങ്ങുന്ന ലോകം നമ്മെ കൊണ്ട് എത്തിക്കുന്നത് എങ്ങോട്ടെല്ലാമാണോ ആവോ..സഹോദരന്‍ സഹോദരിയെ, ഭാര്യ ഭര്‍ത്താവിനെ,അമ്മ അച്ഛനെ,സ്നേഹിതന്‍ സ്നേഹിതയെ.. നാളെ എന്റെ മക്കളും ഈ ചതിക്കുഴികളില്‍ പെട്ടുപോകുമോ. എന്താകും... എന്റെ കുഞ്ഞുങ്ങളെ ഓര്‍ത്ത് ഭയമാകുന്നെനിക്ക്... നല്ലൊരു കുറൂങ്കഥ...അഭിനന്ദനങ്ങള്‍..
നല്ലതും ചീത്തയും ഏതിനും എന്തിനും ചാറ്റിംഗില്‍ പലതും എന്നില്‍ നഷ്ടമായി എങ്കിലും കൂടുതലും നേട്ടങ്ങളായി. സുഹൃത്തുക്കള്‍,സചിത്രലേഖനങ്ങള്‍ എന്നെന്നും എത്തിന്ന സ്ക്രാപ്പുകള്‍ സുഖമാണോ ചേച്ചിക്കും പിള്ളാര്‍ക്കും? ഒരു നല്ല ദിവസത്തിന്റെ ദീപനാളം! നല്ലൊരു കുശലം?നല്ലൊരു തുടക്കം ഇത്ര പോരെ ചാറ്റെന്ന,ചേട്ടന്??
5 comments:
നാളുകള്‍ നീണ്ട ഇന്റെര്‍നെറ്റ്
ചാറ്റിംഗിനൊടുവില്‍, അവര്‍ പരസ്പരം
കാണാന്‍ തീരുമാനിച്ചു.
ശിഹാബ്
ചാറ്റിംഗിന്റ്റ്റെ ഏറ്റവും വലിയ സാധ്യതയാണിത്.
ഞാന്‍ പലപ്പോഴും പറയാറുണ്ട് ഇങിനെ യൊരു അവസ്ഥയെ പ്പറ്റി..
എനിക്കു മുമ്പേ ഇതൊരു കഥയാക്കിയ താങ്കള്‍ക്ക്
അഭിനന്ദനങ്ങള്‍.
ഹാ കഷ്ടം...വിരല്‍ത്തുമ്പില്‍ കറുങ്ങുന്ന ലോകം നമ്മെ കൊണ്ട് എത്തിക്കുന്നത് എങ്ങോട്ടെല്ലാമാണോ ആവോ..സഹോദരന്‍ സഹോദരിയെ, ഭാര്യ ഭര്‍ത്താവിനെ,അമ്മ അച്ഛനെ,സ്നേഹിതന്‍ സ്നേഹിതയെ.. നാളെ എന്റെ മക്കളും ഈ ചതിക്കുഴികളില്‍ പെട്ടുപോകുമോ.
എന്താകും...
എന്റെ കുഞ്ഞുങ്ങളെ ഓര്‍ത്ത് ഭയമാകുന്നെനിക്ക്...
നല്ലൊരു കുറൂങ്കഥ...അഭിനന്ദനങ്ങള്‍..
കേമമാവുന്നുണ്ട് ശിഹാബ്........എന്നെ മറന്നുവൊ..... സുഹൃത്തേ....
നല്ലതും ചീത്തയും ഏതിനും എന്തിനും
ചാറ്റിംഗില്‍ പലതും എന്നില്‍ നഷ്ടമായി
എങ്കിലും കൂടുതലും നേട്ടങ്ങളായി.
സുഹൃത്തുക്കള്‍,സചിത്രലേഖനങ്ങള്‍
എന്നെന്നും എത്തിന്ന സ്ക്രാപ്പുകള്‍
സുഖമാണോ ചേച്ചിക്കും പിള്ളാര്‍ക്കും?
ഒരു നല്ല ദിവസത്തിന്റെ ദീപനാളം!
നല്ലൊരു കുശലം?നല്ലൊരു തുടക്കം
ഇത്ര പോരെ ചാറ്റെന്ന,ചേട്ടന്??
Post a Comment