നിലാവു വറ്റിയ രാവില്‍ മാനം നോക്കി മലര്‍ന്നു കിടക്കുമ്പോള്‍ ഒരു കുഞ്ഞുനക്ഷത്രം എന്നെ നോക്കി കണ്ണിറുക്കിച്ചിരിച്ചു. മേഘപാളിയില്‍ ഒളിച്ചു കളിച്ച് അതെന്നെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു.. പെട്ടെന്ന് ! നേരം വെളുത്തു...
I can see that those are poems... too bad I can't read them! thank you for visiting my "house in the roses" and for leaving a sweet comment. I love all your pictures... are those from India????
Nice meeting you, and please come back to visit me.
6 comments:
മാനം നോക്കി മലര്‍ന്നു
കിടക്കുമ്പോള്‍
ഒരു കുഞ്ഞു നക്ഷത്രം
എന്നെ നോക്കി
കണ്ണിറുക്കിക്കാണിച്ചു..
ഒളിച്ച് കളിച്ച് അതെന്നെ
കൊതിപ്പിച്ചുകൊണ്ടേയിരുന്നു
പെട്ടെന്ന്! നേരം വെളുത്തു......
കാലം...കാത്തുനില്‍ക്കാതെ...
നന്നായിട്ടുണ്ട് ..... നല്ല ഭാവന ... എഴുതുക ...വീണ്ടും വീണ്ടും .....
I can see that those are poems... too bad I can't read them! thank you for visiting my "house in the roses" and for leaving a sweet comment. I love all your pictures... are those from India????
Nice meeting you, and please come back to visit me.
cielo
വന്നിരുന്നു ശിഹാബ്.....കൊസ്രാക്കൊള്ളിയില്‍ ഏത്തിയതിനും നന്ദി...
ഏറെ ഇഷ്ടായിട്ടാ ഈ കുഞ്ഞുകവിത...കാലം അങ്ങനെ തന്നെയാണു..കണ്ടു കൊതിതീരും മുന്‍പെ ചിലതൊക്കെ പെട്ടെന്നു തട്ടിപ്പറിക്കും..ഭാവുകങ്ങള്‍...
Post a Comment