ശിഹാബ്,"തിരകള്ക്ക്മായ്ച്ചുകളയാന്തീരത്തെ മണല്പ്പരപ്പിലല്ലസഖി...അവ അലയടിച്ചാര്ക്കുന്നശിലകളിലായിരുന്നുവല്ലൊനിന്റെ പേര് ഞാന്കോറിയിട്ടത്...."ശിഹാബ്, നല്ല വരികള്‍!നല്ല കവിത!വെല്‍ക്കം റ്റു ബൂലോകം. കൂടുതല്‍ കവിതകള്‍ പ്രതീക്ഷിച്ചുകൊണ്ട്......
പ്രിയ ബൂലോകരെ, ശിലാലിഖിതമെന്ന ഒരു കൊച്ചു കവിതയുമായി ഞാനും വരുന്നു... (ബൂലോകരുടെ ഭാഷയില്‍ പറഞ്ഞാല്‍ കവിത പോസ്റ്റിക്കൊണ്ട്...ശരിയല്ലെ...?) നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചാലും... സസ്നേഹം മുഹമ്മദ് ശിഹാബ്..
'മകനേ... തുടങൂ നിന്‍ യാത്രാ....' ബൂലോകത്തേക്ക്.സ്വാഗതം സ്നേഹിതാ..............
സ്നേഹ ബന്ധത്തെ മായാതെ കോറിയിടുന്നു ഈ വരികള്‍.ആശംസകള്‍, തുടരൂ
Making money with blogs... is it true??Yes. Check the blogGoogle Money Explained
ആ ശിലാലിഖിതം ഓരോ തിരയിലും കൂടുതല്‍ തെളിമയോടെ നിലനില്‍ക്കട്ടെ....നല്ല വരികള്‍ ശിഹാബ്......:)
ശിഹാബെ....,ഹൃദയത്തിനൊരു പര്യായമാണൊ..ശില..?നന്നായി കുറിച്ചു ഈ കൊച്ചു കവിത
Post a Comment
7 comments:
ശിഹാബ്,
"തിരകള്‍ക്ക്
മായ്ച്ചുകളയാന്‍
തീരത്തെ മണല്‍പ്പരപ്പിലല്ല
സഖി...
അവ അലയടിച്ചാര്‍ക്കുന്ന
ശിലകളിലായിരുന്നുവല്ലൊ
നിന്റെ പേര് ഞാന്‍
കോറിയിട്ടത്...."
ശിഹാബ്, നല്ല വരികള്‍!
നല്ല കവിത!
വെല്‍ക്കം റ്റു ബൂലോകം. കൂടുതല്‍ കവിതകള്‍ പ്രതീക്ഷിച്ചുകൊണ്ട്......
പ്രിയ ബൂലോകരെ,
ശിലാലിഖിതമെന്ന ഒരു കൊച്ചു കവിതയുമായി ഞാനും വരുന്നു...
(ബൂലോകരുടെ ഭാഷയില്‍ പറഞ്ഞാല്‍ കവിത പോസ്റ്റിക്കൊണ്ട്...ശരിയല്ലെ...?)
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചാലും...
സസ്നേഹം
മുഹമ്മദ് ശിഹാബ്..
'മകനേ... തുടങൂ നിന്‍ യാത്രാ....'
ബൂലോകത്തേക്ക്.സ്വാഗതം സ്നേഹിതാ..............
സ്നേഹ ബന്ധത്തെ മായാതെ കോറിയിടുന്നു ഈ വരികള്‍.
ആശംസകള്‍, തുടരൂ
Making money with blogs... is it true??
Yes. Check the blog
Google Money Explained
ആ ശിലാലിഖിതം ഓരോ തിരയിലും കൂടുതല്‍ തെളിമയോടെ നിലനില്‍ക്കട്ടെ....നല്ല വരികള്‍ ശിഹാബ്......:)
ശിഹാബെ....,
ഹൃദയത്തിനൊരു പര്യായമാണൊ..ശില..?
നന്നായി കുറിച്ചു ഈ കൊച്ചു കവിത
Post a Comment